ലഖ്നൗ: കാണാതായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഇട്ടാവയിൽ ഇരുപത്തഞ്ചുകാരിയായ അഞ്ലിയുടെ മൃതദേഹമാണ് പുഴയുടെ സമീപത്തുനിന്ന് കണ്ടെത്തിയത്. ......
സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായി ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ഭാരതി എന്ന യുവതിയെയാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. ......
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും തിരിച്ചടി. നാഷണൽ ഹെറാൾഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 700 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി. ......
ചെന്നൈ: ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ ബില്ലുകൾ നിയമമാക്കി ഒരു സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ......
രാജ്യത്തെ സ്ത്രീകളിൽ മുലപ്പാലിലും വിഷാംശമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാലിൽ അപകടകരമാംവിധം മെർക്കുറി സാന്ദ്രതയെന്നാണ് റിപ്പോർട്ട്. ......
ചെന്നൈ : അടുത്ത പ്രധാനമന്ത്രി തമിഴ്നാട്ടിൽ നിന്നായാൽ എന്താണ് കുഴപ്പം? ചോദ്യം ഉന്നയിച്ചത് പ്രധാനമന്ത്രി സാക്ഷാൽ നേരന്ദ്രമോദി തന്നെയാണ്. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചോദ്യകര്ത്താവയ മോദിക്കും ശ്രോതാക്കളായ നാട്ടുകാര്ക്കും അറിയാം. ......
ബംഗളുരു: മുഡ കേസ്സും തേൻകെണി വിവാദവും വീണ്ടും തലവേദനയാവുകയും രണ്ടര കൊല്ലം പൂർത്തിയാകുമ്പോൾ, അതായത് ഇക്കൊല്ലം ഡിസംബറിൽ, മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്ന സൂചന ഹൈക്കമാണ്ട് നൽകുകയും ചെയ്ത സാഹചചര്യത്തിൽ സ്വയം രക്ഷയ്ക്കായ് മാറ്റിവെച്ചിരുന്ന ബ്രഹ്മാസ്ത്രം പുറത്തെടുക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സെൻസസ് റിപ്പോർട്ടാണ് ആ ബ്രഹ്മാസ്ത്രം. ......
അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ബീഹാറിലാണ് സംഭവം.......
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച റാണെയെ പട്യാല ഹൗസ് കോടതിയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. ......
സ്വർണ വായ്പകൾക്കായി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് സമഗ്രമായ മാർഗനിർദ്ദേശങ്ങൾ വരുന്നു. റിസർവ് ബാങ്കാണ് സ്വർണ വായ്പകൾക്കായി സമഗ്രമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കുക. ......